Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ കൂട്ടായ്മയിൽ...

ജനകീയ കൂട്ടായ്മയിൽ മമ്പുറം പുൽപ്പറമ്പ് ഗ്രൗണ്ട് റോഡ് യാഥാർഥ്യമാക്കി

text_fields
bookmark_border
തിരൂരങ്ങാടി: മമ്പുറം പുൽപ്പറമ്പ് ഗ്രൗണ്ട് റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാഥാർഥ്യമാക്കി. 100 മീറ്ററിലധികം വരുന്ന റോഡ് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കും കൃഷിക്കാർക്കും പുൽപ്പറമ്പ് ഫുട്ബാൾ ഗ്രൗണ്ടിനും ഉപകരിക്കുന്നതാണ്. റോഡ് നിർമാണത്തിന് കൂട്ടായ്മയുടെ പ്രവർത്തകരായ പി. അബ്ദുല്ലക്കുട്ടി, ഒ. റാഷിദ്, പി. ഇബ്രാഹിം, കുട്ടൻ താനാരി, പി. ജൈസൽ, പി. ബഷീർ, കെ.എം. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. PHOTO: മമ്പുറം പുൽപ്പറമ്പ് ഗ്രൗണ്ട് റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാഥാർഥ്യമാക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story