Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പൻചിനയിൽ...

പരപ്പൻചിനയിൽ മത്സ്യക്കൊയ്ത്ത്

text_fields
bookmark_border
വേങ്ങര: വേങ്ങര സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിലെ ഏഴാംവാർഡിലെ അര ഏക്കറിലധികം വിസ്തീർണമുള്ള പരപ്പൻചിനയിൽ രണ്ടുവർഷം മുമ്പ് നിക്ഷേപിച്ച മത്സ്യങ്ങളാണ് നാട്ടുകാർ വല വീശി പിടിച്ചത്. കട്ട്ല, വരാൽ തുടങ്ങിയവയാണ് ഏറെയും വലയിലായത്. എം.ടി. നാസർ, എൻ.കെ. ഖാലിദ്, താട്ടയിൽ മജീദ്, എൻ.കെ. സിദ്ദീഖ്, സജിലാൽ, മൻസൂർ എന്നിവർ നേതൃത്വം നൽകി. പടം : വേങ്ങര പരപ്പൻചിനയിൽ കഴിഞ്ഞ ദിവസം നടന്ന മത്സ്യക്കൊയ്ത്ത്
Show Full Article
TAGS:LOCAL NEWS 
Next Story