Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഇന്‍ഷുറന്‍സ്...

ആരോഗ്യ ഇന്‍ഷുറന്‍സ് ക്യാമ്പ്

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ക്യാമ്പ് ബുധനാഴ്ച തുടങ്ങും. ചന്തപ്പടി ആയുര്‍വേദ ആശുപത്രിയിലാണ് ക്യാമ്പ്. ബുധൻ: ഒന്ന്, രണ്ട് ഡിവിഷനുകള്‍. വ്യാഴം: മൂന്ന്, നാല്, അഞ്ച്. വെള്ളി: ആറ്, ഏഴ്, എട്ട്. ശനി: ഒമ്പത്,10,11. ഞായർ: 12,13,14. തിങ്കൾ: 15,16,18. ചൊവ്വ: 19, 20, 21, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39. ബുധൻ: 22, 23, 24 എന്നീ ഡിവിഷനുകളിലേത് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story