Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി കൺവെൻഷൻ

text_fields
bookmark_border
ശാന്തപുരം: വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹിമാൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം സുഭദ്ര വണ്ടൂർ, കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി എൻ.കെ. റഷീദ്, വണ്ടൂർ മണ്ഡലം സെക്രട്ടറി ജബ്ബാർ വണ്ടൂർ, എ. അബ്ദുല്ലക്കോയ തങ്ങൾ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളെ കോഴിക്കോട് ജില്ല സെക്രട്ടറി എ.പി. വേലായുധൻ പ്രഖ്യാപിച്ചു. ഭാരവാഹികൾ: അൻവർ സാദാത്ത് നെന്മിനി (പ്രസി.), വി.എം. അബ്ദുൽറസാഖ് ശാന്തപുരം (സെക്ര.), നജീബ് മഞ്ചേരി (ട്രഷ.), സുന്ദരൻ പാണ്ടിക്കാട്, ഷമീം തൃക്കലങ്ങോട് (വൈ. പ്രസി.), കമാലുദ്ദീൻ പയ്യനാട്, റംല തൃക്കലങ്ങോട് (അസി. സെക്ര). വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുൽറഹിമാൻ കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story