Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ പ്രതിരോധ സംഗമം

ജനകീയ പ്രതിരോധ സംഗമം

text_fields
bookmark_border
എടപ്പാൾ: ഷുഹൈബി​െൻറ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. പഴയ ബ്ലോക്കില്‍ നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ചുള്ളിയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മൂതൂർ, മാബ്ര സുബ്രഹ്മണ്യൻ, ബാവ കോലം, മിനിമോൾ, രാധാമണി, സുഹറ ബക്കർ, എൻ.വി. പ്രേമ, കെ.പി. സിന്ധു, കെ. ബാവ, ഹസൻ അയിലക്കാട്, എ.വി. സുനി, സുബ്രഹ്മണ്യൻ സിന്ധൂരം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story