Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കിത്തത്തിെൻറ കവിതകൾ ...

അക്കിത്തത്തിെൻറ കവിതകൾ ഇംഗ്ലീഷിലേക്ക്

text_fields
bookmark_border
എടപ്പാള്‍: മഹാകവി അക്കിത്തത്തി​െൻറ തെരഞ്ഞെടുത്ത 32 കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുന്നു. പ്രശസ്ത കെമിക്കൽ എൻജിനീയറും എഴുത്തുകാരനുമായ പി.കെ.എൻ. പണിക്കരുടേതാണ് 'സെലക്ടഡ് പോയംസ് ഓഫ് അക്കിത്തം ഫ്രം ഗോഡ്സ് ഓൺ കൺട്രി' എന്ന പേരിൽ പുറത്തിറങ്ങുന്ന കൃതി. ഓഥേഴ്സ് പ്രസ് ഗ്ലോബൽ നെറ്റ്വർക്കാണ് പ്രസാധകർ. മാര്‍ച്ച് 10ന് ഉച്ചക്ക് രണ്ടിന് എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടക്കുന്ന ചടങ്ങില്‍ കെ.പി. ശങ്കരൻ പുസ്തകം പ്രകാശനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story