Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിയാർ കുടിവെള്ള...

'ചാലിയാർ കുടിവെള്ള പദ്ധതിക്ക് ശുദ്ധീകരണ പ്ലാൻറ്​ സ്ഥാപിക്കണം'

text_fields
bookmark_border
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ 2000ത്തിലധികം കുടുംബങ്ങൾ ശുദ്ധജലത്തിനാശ്രയിക്കുന്ന കീഴുപറമ്പ് ചാലിയാർ കുടിവെള്ള പദ്ധതിക്ക് ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്ന് വെൽെഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലിനീകരണം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അധികാരികളോട് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.സി. അഹമദ്കുട്ടി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോളക്കോടൻ, ഒ. സുമിത്ര, എം.ഇ. നൂർജഹാൻ, കെ.വി. അബ്ദുസലാം, കെ.വി. റഫീഖ് ബാബു, കെ. സോഫിയ, കെ.കെ. റഷീദ്, കെ.ടി. മുഹമ്മദ് മാസ്റ്റർ, എം. റഹ്മത്തുല്ല, കെ. ഹസീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story