Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്തനാര്‍ബുദ പ്രതിരോധ...

സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലന ക്യാമ്പ്

text_fields
bookmark_border
മലപ്പുറം: ജില്ല പഞ്ചായത്തി​െൻറ 'സ്തനാര്‍ബുദ രഹിത മലപ്പുറം' സാമൂഹിക അര്‍ബുദ രജിസ്റ്റര്‍ തയാറാക്കല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്തല സ്തനാര്‍ബുദ പ്രതിരോധപഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായി. പ്രോഗ്രാം കോഒാഡിനേറ്റര്‍ സലീം കുരുവമ്പലം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മര്‍ അറക്കൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന‍, ഹനീഫ മുതുപറമ്പ്, ടി.പി. അഷ്‌റഫലി, കെ. ദേവിക്കുട്ടി, വി.പി. സുലൈഖ, കെ.എം. സുഹറ, കെ.കെ. വിമല, എം.ടി. സലീന, പ്രീതി മേനോൻ, സറീന ഹസീബ്, കെ.എം. നൗഷാദ്, കെ.എം.എ. ബക്കർ, സി.പി. ജസീന, ടി.കെ. നിഷിദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story