Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയമ ബോധവത്​കരണ

നിയമ ബോധവത്​കരണ ശിൽപശാല

text_fields
bookmark_border
കോഡൂര്‍: സംസ്ഥാന സമൂഹിക നീതി വകുപ്പി​െൻറ കീഴില്‍ സ​െൻറര്‍ ഫോര്‍ മാനേജ്‌മ​െൻറ് ഡെവലപ്മ​െൻറ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. കെ. റാബിയ, കെ. ജുബി, ഇര്‍ഷാദ് കാരാടൻ, ആർ.എൽ. രാഹുല്‍ എന്നിവര്‍ സംസാരിച്ചു. photo: mpm5 silpashala കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story