Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുല്യത പഠിതാക്കളുടെ...

തുല്യത പഠിതാക്കളുടെ സംഗമവും മോട്ടിവേഷന്‍ ക്ലാസും

text_fields
bookmark_border
മലപ്പുറം: ഹയർ സെക്കൻഡറി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പത്താംതരം തുല്യതയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ കോട്ടക്കല്‍ രാജാസ് പഠനകേന്ദ്രത്തിലെ രഞ്ജിത്തിനും ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് പഠിതാക്കള്‍ക്കും ഉപഹാരം വിതരണം ചെയ്തു. സാക്ഷരത മിഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. ഹനീഫ പുതുപ്പറമ്പ്, പ്രീതി മേനോൻ, ഡോ. മനോജ് സെബാസ്റ്റ്യൻ, പി.വി. പാര്‍വതി, ടി. സലിം, ഉണ്ണിമൊയ്തീന്‍ എന്നിവർ സംസാരിച്ചു. photo: mpm3 motivation class ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story