Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
മലപ്പുറം: വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ ചാലിയാര്‍, കടലുണ്ടി പുഴകള്‍ വറ്റിക്കാനുള്ള ഗെയില്‍ അധികൃതരുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ, വി.കെ.എം. ഷാഫി, എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, മുസ്തഫ അബ്ദുല്ലത്തീഫ്, ബാവ വിസപടി, കെ.എന്‍. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് യത്.
Show Full Article
TAGS:LOCAL NEWS 
Next Story