Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷന്‍ സംവിധാനം...

റേഷന്‍ സംവിധാനം സുതാര്യമാക്കണം ^ജെ.ഡി.യു

text_fields
bookmark_border
റേഷന്‍ സംവിധാനം സുതാര്യമാക്കണം -ജെ.ഡി.യു മലപ്പുറം: റേഷന്‍കടകളില്‍ ഇ-പോസ് മെഷിനുകള്‍ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിച്ച് റേഷന്‍ സംവിധാനം സുതാര്യമാക്കണെമന്ന് ജനതദാള്‍ (യു) ജില്ല സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എം. സിദ്ധാർഥന്‍, മേച്ചേരി സെയ്തലവി, ടി.വി. ജോര്‍ജ്, അലി പുല്ലിത്തൊടി, കെ. നാരായണന്‍, അബ്രഹാം പി. മാത്യു, വി.പി. രാമചന്ദ്രന്‍, ജനാർദനന്‍, അബൂബക്കര്‍ അരിമ്പ്ര, വി.കെ രാമചന്ദ്രന്‍, മുഹമ്മദാലി മഞ്ഞക്കണ്ടത്തില്‍, കെ. ഹംസ, വി.വി. രാമദാസന്‍, സി. ശിഹാബുദ്ദീന്‍, വി. വേണുഗോപാല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story