Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
മങ്കട: സെക്കന്തരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ സമ്മാനം നേടിയ ഇഖ്ബാല്‍ മാസ്റ്ററെയും മങ്കടയിലെ മുൻകാല ഫുട്ബാൾ താരങ്ങളെയും ഇന്‍ഡിപ്പെൻഡൻസ് ക്ലബ് അനുമോദിച്ചു. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബാള്‍ മത്സരത്തി​െൻറ സമാപനദിനത്തില്‍ നടന്ന ചടങ്ങിലാണ് സ്‌നേഹോപഹാരം നൽകിയത്. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഫിറോസ് തേവര്‍തൊടി സ്വാഗതവും ഷറഫുദ്ദീന്‍ എന്ന ബാവ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story