Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചട്ടിപ്പറമ്പില്‍...

ചട്ടിപ്പറമ്പില്‍ തീപിടിച്ചു

text_fields
bookmark_border
മലപ്പുറം: ചട്ടിപ്പറമ്പില്‍ ചേങ്ങോട്ടൂര്‍ അഞ്ചേക്കര്‍ അടിക്കാട് കത്തി നശിച്ചു. സമീപത്തെ വീടുകള്‍ക്ക് സമീപവും തീ കത്തിയത് പരിഭ്രാന്തി പരത്തി. മലപ്പുറത്തുനിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറോളം സമയമെടുത്താണ് അണച്ചത്. പറമ്പിലെ തെങ്ങ് ഉൾപ്പെടെയുള്ളവ നശിച്ചു. ലീഡിങ് ഫയര്‍മാന്‍ സി. മുകുന്ദൻ, ശ്രീരാജ്, ഷൈൻ, ബാലചന്ദ്രന്‍, ജയേഷ്, ശിവശങ്കരൻ, കൃഷ്ണദാസ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story