Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ വൃക്കരോഗ നിർണയ...

സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് നാളെ

text_fields
bookmark_border
മലപ്പുറം: ലോക വൃക്കദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് കോട്ടക്കലും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലപ്പുറം പ്രസ് ക്ലബിൽ ബുധനാഴ്ചയാണ് ക്യാമ്പ്. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ആസ്റ്റർ മിംസ് കോട്ടക്കലിലെ വൃക്കരോഗ വിദഗ്ധൻ ഡോ. സജീഷ് ശിവദാസ് പരിശോധിക്കും. ലോക വനിതദിനത്തിന് മുന്നോടിയായി നടക്കുന്ന ക്യാമ്പിൽ പ്രധാനമായും സ്ത്രീകളുടെ ആരോഗ്യ പരിപാലനം കേന്ദ്രവിഷയമാക്കിയെടുത്തിരിക്കുകയാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സ ആവശ്യം വരികയാണെങ്കിൽ പ്രത്യേക ഇളവ് നൽകും. മാർച്ച് അഞ്ച് മുതൽ 10 വരെ ആസ്റ്റർ മിംസ് കോട്ടക്കലിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9656000643.
Show Full Article
TAGS:LOCAL NEWS 
Next Story