Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവളമുക്കട്ട സ്കൂൾ...

കവളമുക്കട്ട സ്കൂൾ വാർഷികം ആഘോഷിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: കവളമുക്കട്ട ഗവ. എൽ.പി സ്കൂൾ 56ാം വാർഷികാഘോഷം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗംഗാദേവി ശ്രീരാഗം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.ഡി. മല്ലിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പി.ടി.എ വൈസ് പ്രസിഡൻറ് സുനില്‍ ബാബു എം.എല്‍.എക്ക് ഉപഹാരം നല്‍കി. പഞ്ചായത്ത് അംഗം അനീഷ്‌ കവളമുക്കട്ട, പി.ടി.എ പ്രസിഡൻറ് അബ്ദുല്‍ റസാഖ്, ടി.എ. മുഹമ്മദ്‌ കുഞ്ഞ്, സി. ശ്രീനിവാസന്‍ മാസ്റ്റര്‍, കെ. മോഹനന്‍, കെ. വാസുദേവന്‍, പി.ടി. അബ്ദുല്ല ഹാജി, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. മുസ്തഫ, നിഷാദ്, അനില്‍കുമാര്‍ അധ്യാപകരായ സുരേഖ, സിന്ധു, സജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story