Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകക്കാടംപൊയിലിൽ ആദിവാസി ...

കക്കാടംപൊയിലിൽ ആദിവാസി യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന്​ ആക്ഷേപം

text_fields
bookmark_border
അരീക്കോട്: കക്കാടംപൊയിൽ കരിമ്പ ആദിവാസി കോളനിയിൽ രാമൻകുട്ടിയുടെയും ചിന്നുവി​െൻറയും മകൻ സുരേഷ് (23) മരിച്ചതിൽ ദുരൂഹതയെന്ന് നാട്ടുകാർ. മരത്തിൽനിന്ന് വീണാണ് സുരേഷ് മരിച്ചതെന്നാണ് ജോലി ചെയ്തിരുന്ന സ്ഥലത്തി​െൻറ ഉടമ പറഞ്ഞത്. എന്നാൽ, വിവരം കുടുംബത്തെയും നാട്ടുകാെരയും അറിയിക്കാതെ ഏറെ നേരം മറച്ചുവെച്ചെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലാണ് പോസ്‌റ്റ്മോർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹതയുെണ്ടന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ സാബു അറക്കൽ ജില്ല കലക്ടർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story