Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിനന്ദിച്ചു

അഭിനന്ദിച്ചു

text_fields
bookmark_border
മേലാറ്റൂർ: ഹൈസ്കൂൾപ്പടി-വലിയപറമ്പ് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ വയലോരം െറസിഡൻറ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് യോഗം . പി.ബി. ശിവദാസൻ അധ്യക്ഷത വഹിച്ചു. മേലേടത്ത് സിദ്ദീഖ്, കെ.പി. ഹരിദാസൻ, പി. മുജ്തബ, കെ. വിജയകുമാർ, ടി. മുഹമ്മദ് ഷഫീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story