Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവിലെ ശ്മശാനം...

'വഴിക്കടവിലെ ശ്മശാനം സംരക്ഷിക്കണം'

text_fields
bookmark_border
വഴിക്കടവ്: പഞ്ചായത്തിലെ വള്ളിക്കാടുള്ള ശ്മശാനം സംരക്ഷിക്കാൻ നടപടി ആവശ‍്യപ്പെട്ട് ബന്ധപ്പെട്ടവർ പഞ്ചായത്തിന് നിവേദനം നൽകി. ശ്മശാനത്തിന് ചുറ്റുമതിൽ നിർമിക്കുക, ചെങ്കുത്തായി കിടക്കുന്ന ഭൂമി തട്ടുകളാക്കി തിരിക്കുക, വാതക ശ്മശാനം നിർമിക്കുക, റോഡ് യാത്രായോഗ‍്യമാക്കുക തുടങ്ങിയ ആവശ‍്യങ്ങളുന്നയിച്ചാണ് വള്ളിക്കാട് ശ്രീമഹാദേവ ക്ഷേത്രം ഭാരവാഹികൾ പഞ്ചായത്തിലെത്തി പ്രസിഡൻറ് ഇ.എ. സുകുവിന് നിവേദനം കൈമാറിയത്. പടം:4 ഹൈന്ദവ ശ്മശാനം സംരക്ഷിക്കണമെന്നാവശ‍്യപ്പെട്ട് വള്ളിക്കാട് ശ്രീ മഹാദേവ ക്ഷേത്രം ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story