Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാളിയേക്കൽ സ്കൂൾ...

മാളിയേക്കൽ സ്കൂൾ വാർഷികം

text_fields
bookmark_border
കാളികാവ്: ജി.യു.പി.എസ് മാളിയേക്കൽ വാർഷികാഘോഷവും പ്രധാനാധ്യാപിക ഷീല എബ്രഹാമിനുള്ള യാത്രയയപ്പും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഇ.കെ. അബ്ദുന്നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം എൻ.കെ. റസീന, എസ്.എം.സി അംഗവും വാർഡ് മെംബറുമായ അബ്ദുറഹ്മാൻ മട്ടായി, മുൻ അധ്യാപിക സുമതി ടീച്ചർ, കാളികാവ് ബ്ലോക്ക് മെംബർ ഹൈദരലി, ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, വൈസ് പ്രസിഡൻറ് ഹമീദലി എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് കപ്പക്കുന്നൻ അബ്ദുൽ അസീസ്, സീനിയർ അസിസ്റ്റൻറ് അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കൺവീനർ അബ്ദുൽ അസീസ് മാസ്റ്റർ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story