Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightേസാഫ്റ്റ്ബാൾ:...

േസാഫ്റ്റ്ബാൾ: കാലിക്കറ്റ് ടീമിനെ ജൂലി ജാസ്​മിൻ നയിക്കും

text_fields
bookmark_border
തേഞ്ഞിപ്പലം: അമൃതസർ ഗുരുനാനാക് ദേവ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാലാ സോഫ്റ്റ്ബാൾ വനിത ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് സർവകലാശാല ടീമിനെ ജൂലി ജാസ്മിൻ നയിക്കും. സ​െൻറർ ഫോർ ഫിസിക്കൽ എജുക്കേഷനിലെ ബി.പി.എഡ് വിദ്യാർഥിനിയാണ്. മാർച്ച് ആറ് മുതൽ ഒമ്പത് വരെയാണ് ചാമ്പ്യൻഷിപ്പ്. ഇൻർസോൺ കലോത്സവം: കോളജുകൾക്ക് ആതിഥേയത്വം വഹിക്കാം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം ഏപ്രിലിൽ നടക്കും. ആതിഥേയത്വം വഹിക്കാൻ താൽപര്യമുള്ള കോളജുകൾ അപേക്ഷ പ്രിൻസിപ്പൽ മുഖേന മാർച്ച് 15 നകം വിദ്യാർഥിക്ഷേമ ഡീനിന് നൽകണം.
Show Full Article
TAGS:LOCAL NEWS 
Next Story