Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫൈവ്സ് ഫുട്ബാൾ കിരീടം...

ഫൈവ്സ് ഫുട്ബാൾ കിരീടം അറവങ്കര സ്പോർട്ടിങ് എഫ്‌.സിക്ക്

text_fields
bookmark_border
പൂക്കോട്ടൂർ: ചലഞ്ച് ബോയ്സ് അത്താണിക്കൽ സംഘടിപ്പിച്ച ഫ്ലഡ്ലിറ്റ് ഫൈവ്സ് ഫുട്ബാൾ ടൂർണമ​െൻറിൽ അറവങ്കര സ്പോർട്ടിങ് എഫ്‌.സിക്ക് കിരീടം. ഫൈനലിൽ മോണിങ് സ്റ്റാർ അറവങ്കരയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ധനവിലക്കെതിരെ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു വള്ളുവമ്പ്രം: അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് എസ്‌.ഡി.പി.ഐ മലപ്പുറം മണ്ഡലത്തി​െൻറ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. പാർട്ടി മലപ്പുറം മണ്ഡലം വൈസ് പ്രസിഡൻറ് എം.ടി. മുഹമ്മദ് വള്ളുവമ്പ്രം, സെക്രട്ടറി നിഷാദ് മൊറയൂർ, മുഹമ്മദ് അരിമ്പ്ര, ശിഹാബ് അറവങ്കര, റഷീദ് തൃപ്പനച്ചി, ഇബ്രാഹിം പൂക്കൊളത്തൂർ, മുജീബ് അറവങ്കര എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story