Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് കൺവെൻഷൻ

കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
കരുവാരകുണ്ട്: ചെമ്പൻകുന്ന് വാർഡ് മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു ഉദ്ഘാടനം ചെയ്തു. എം.പി. വിജയകുമാർ, കെ.പി. അലക്സാണ്ടർ, സി.കെ. അസൈനാർ, വി. ആബിദലി, പി.എം. സബാദ്, മധു മേലേതിൽ, ഹംസ പുല്ലാറ, കെ.കെ. ആസിഫ് എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡൻറായി പി. മുകുന്ദലാലിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story