Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എൻ.ഡി.പി വാർഷിക...

എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം

text_fields
bookmark_border
പൂക്കോട്ടുംപാടം: എസ്.എൻ.ഡി.പി യോഗം പൂക്കോട്ടുംപാടം ശാഖ വാർഷിക പൊതുയോഗം യൂനിയൻ സെക്രട്ടറി ഗിരീഷ് മേക്കാട് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടിങ് ഓഫിസർ അനു മൊടപൊയ്ക അധ്യക്ഷത വഹിച്ചു. കക്കുഴി രാമചന്ദ്രൻ, പി.സി. കൃഷ്ണൻ മാസ്റ്റർ, സുരേന്ദ്രൻ മേക്കാട്, മോഹനൻ കപ്രാട്ട്, മോഹനൻ സൂത്രത്തിൽ, എം.ആർ. സതീഷ് കുമാർ, എ.കെ. സുകുമാരൻ, വി.വി. പൊന്നമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.സി. കൃഷ്ണൻ മാസ്റ്റർ (പ്രസി.), കക്കുഴി രാമചന്ദ്രൻ (സെക്ര.). വനിത സംഘം: പി.വി. പൊന്നമ്മ(പ്രസി.), മിനി പുതിയകളം (സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story