Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻഡിഗോ മസ്​കത്ത്​...

ഇൻഡിഗോ മസ്​കത്ത്​ സർവിസ്​ പിൻവലിച്ചു; ഷാർജയിലേക്ക്​ മാർച്ച്​ 25ന്​ തുടങ്ങും

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ മസ്കത്ത്, ഷാർജ സർവിസുകൾ പിൻവലിച്ചു. രാവിലെ 5.55നുള്ള കോഴിക്കോട്-ഷാർജ, വൈകീട്ട് 7.05നുള്ള കോഴിക്കോട്-മസ്കത്ത് സർവിസുകളാണ് കഴിഞ്ഞദിവസം മുതൽ പിൻവലിച്ചത്. സാേങ്കതിക കാരണങ്ങളാണ് സർവിസ് പിൻവലിക്കുന്നതിന് കാരണമായി അധികൃതർ അറിയിച്ചത്. അതേസമയം, ഷാർജയിലേക്ക് മാർച്ച് 25ന് സർവിസ് വീണ്ടും ആരംഭിക്കും. രാത്രി 10.30നാണ് പുതിയ സമയക്രമ പ്രകാരമുള്ള സർവിസ്.
Show Full Article
TAGS:LOCAL NEWS 
Next Story