Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം ലോക്കൽ...

സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണശ്രമം

text_fields
bookmark_border
വടക്കഞ്ചേരി: സി.പി.എം വണ്ടാഴി ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ആർ.എസ്.എസ് ആക്രമണശ്രമം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനം നടത്തി തിരിച്ചുപോവുകയായിരുന്ന സംഘമാണ് ആക്രമണം നടത്താൻ ശ്രമിച്ചത്. പാർട്ടി ഓഫിസിലേക്ക് അതിക്രമിച്ച് കയറാനും ശ്രമിച്ചു. തക്കസമയത്ത് സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story