Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവരികോലത്ത് വിഷ്ണുമായ ...

കവരികോലത്ത് വിഷ്ണുമായ ഭഗവതിക്ഷേത്രത്തിൽ മകം തൊഴൽ മഹോത്സവം

text_fields
bookmark_border
ആനക്കര: ഉമ്മത്തൂർ കവരികോലത്ത് വിഷ്ണുമായ ഭഗവതിക്ഷേത്രത്തിൽ മകം തൊഴൽ മഹോത്സവം ആഘോഷിച്ചു. രാവിലെ ദീപാലങ്കാരത്തോടെ തുടക്കമായി. തുടർന്ന് നിറപറ, ഗണപതിഹോമം, ഉഷപൂജ, നാമം, ഗുരുതി പുഷ്പാഞ്ചലി, ഉഷപൂജ എന്നിവ നടന്നു. ഉച്ചക്ക് ശേഷം ഉമ്മത്തൂർ പൂഴിക്കുന്ന് അമ്പലതറയിൽനിന്ന് എഴുന്നള്ളിപ്പ്, രാത്രിയിൽ പൂക്കോട്ടിൽ കേശവൻ പാർട്ടിയുടെ നേതൃത്വത്തിൽ വിഷ്ണുമായക്ക് കളംപാട്ട് എന്നിവയോടെ സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story