Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് പറക്കുന്നം ഗവ. എൽ.പി സ്കൂൾ: പൂർവ വിദ്യാർഥി - അധ്യാപക സംഗമം -10.00 കോട്ടായി വ്യാപാരഭവൻ ഹാൾ: വെൽഫെയർ പാർട്ടി തരൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ -2.30 വൈദ്യുതി മുടങ്ങും ആലത്തൂർ: താലൂക്ക് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ കോർട്ട് റോഡ്, സ്വാതി ജങ്ഷൻ, പള്ളിപറമ്പ്, െറസ്റ്റ് ഹൗസ്, മലമല മൊക്ക്, ആറാപ്പുഴ എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. സുവർണ ജൂബിലിയാഘോഷവും യാത്രയയപ്പും അഗളി: കാരറ ഗവ. യു.പി സ്‌കൂളി‍​െൻറ സുവർണ ജൂബിലിയാഘോഷവും യാത്രയയപ്പും സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ടി.എ. പ്രേമചന്ദ്രൻ, എൻ.പി. ഷാജൻ, വി.കെ. ജെയിംസ്, ജനാർദനൻ, വിജയൻ, ടി. രവി സന്തോഷ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ വി.കെ. ജെയിംസിന് വൈശാഖൻ ഉപഹാരം സമർപ്പിച്ചു. യോഗത്തിന് ശേഷം വിദ്യാർഥികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. അട്ടപ്പാടിയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് കാരറ ഗവ. യു.പി സ്‌കൂൾ.
Show Full Article
TAGS:LOCAL NEWS 
Next Story