Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാപകൽ സമരം

രാപകൽ സമരം

text_fields
bookmark_border
ഒറ്റപ്പാലം: നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗിരീഷ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.എ. തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ രാജരത്നം, സത്യൻ പെരുമ്പറക്കോട്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. ഷൗക്കത്തലി, യു.ഡി.എഫ് കൺവീനർ സെയ്ത്, പി.പി. മുഹമ്മദ് കാസിം, പി.എം.എ. ജലീൽ, മനോജ് സ്റ്റീഫൻ, ജോസ് തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story