Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ ദിനത്തിലെ...

ഹർത്താൽ ദിനത്തിലെ അക്രമം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കല്ലടിക്കോട്: കുന്തിപ്പുഴയിൽ യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ കല്ലടിക്കോട് എസ്.ഐ കൃഷ്ണൻകുട്ടിയും സംഘവും അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തകരായ കോമ്പോട അബ്ദുൽ നാസർ (43), എടക്കുർശ്ശി ആഷിഫ്‌ (27) എന്നിവരാണ് പിടിയിലായത്. അവശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story