Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ സമ്മേളന...

സി.പി.​െഎ സമ്മേളന നഗരിയിൽ 'മാധ്യമ'വും

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്ന ചന്ദ്രശേഖർ നായർ നഗരിയിൽ 'മാധ്യമം' പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. മാധ്യമം ആഴ്ചപ്പതിപ്പ്, കുടുംബം, മുദ്ര, ആരോഗ്യം എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രതിനിധികൾക്കും സമ്മേളനത്തിനെത്തിയ പ്രമുഖർക്കും വിതരണം ചെയ്തത്. പി.പി. കൺസ്ട്രക്ഷൻസ് ആൻഡ് റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാൻ പി.പി. ഷൗക്കത്തലി മന്ത്രി കെ. രാജുവിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.െഎ മണ്ഡലം സെക്രട്ടറി സി.എച്ച്. നൗഷാദ്, മീഡിയ കൺവീനർ ജംഷീർ, മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസ്, മലപ്പുറം ബ്യൂറോ ഇൻചാർജ് ഇനാം റഹ്മാൻ, ബി.ഡി.ഒ സി.കെ. റശീദ്, ബഷീർ കിണറടപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story