Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവടക്കാങ്ങര^കാട്ടുകണ്ടം ...

വടക്കാങ്ങര^കാട്ടുകണ്ടം റോഡ് ഉദ്ഘാടനം

text_fields
bookmark_border
വടക്കാങ്ങര-കാട്ടുകണ്ടം റോഡ് ഉദ്ഘാടനം വടക്കാങ്ങര: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റ് ചെയ്ത വടക്കാങ്ങര-കിഴക്കേകുളമ്പ്-കാട്ടുകണ്ടം റോഡ് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹൻഷില പട്ടാക്കൽ, സെക്രട്ടറി രാജീവ്, അസി. സെക്രട്ടറി പ്രേമലത, എൻ.ആർ.ഇ.ജി.എസ് അസി. എൻജിനീയർ ജസീന, ഓവർസിയർ സാബിക് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story