Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് രാപകല്‍ സമരം

യു.ഡി.എഫ് രാപകല്‍ സമരം

text_fields
bookmark_border
മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച രാപകല്‍ സമരം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ ബി.ജെ.പിയുടെയും കേരളത്തില്‍ സി.പി.എമ്മി​െൻറയും പതനം തന്നെയാണ് ഈ സമരങ്ങളുടെ പര്യവസാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, മുജീബ് കാടേരി, പി. വേലുയധന്‍ കുട്ടി, അഡ്വ. യു.എ. ലത്തീഫ്, സക്കീര്‍ പുല്ലാര, വി. മുസ്തഫ, പി.എ. മജീദ്, ഉമ്മര്‍ അറക്കല്‍, പി.പി. ഹംസ, സലീം കുരുവമ്പലം, അന്‍വര്‍ മുള്ളമ്പാറ, കെ.എം. ഗിരിജ, പി.എ. സലാം, എം.കെ. മുഹ്സിന്‍, സത്യന്‍ പൂക്കോട്ടൂര്‍, എം. വിജയകുമാര്‍, വി.എസ്.എന്‍ നമ്പൂതിരി, കെ. പ്രഭാകരന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, മുജീബ് ആനക്കയം, ഹരിദാസ് പുല്‍പറ്റ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story