Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരാഹാര സമരം

നിരാഹാര സമരം പിൻവലിച്ചു

text_fields
bookmark_border
നിലമ്പൂർ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചും തിരികെ ഇയാളെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കണമെന്നാശ‍്യപ്പെട്ടും കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) തിങ്കളാഴ്ച മുതല്‍ നിലമ്പൂര്‍ ഡിപ്പോയില്‍ നടത്താനിരുന്ന അനിശ്ചിത കാല . ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച എ.ടി.ഒ തൊഴിലാളി സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ഡ്രൈവറെ ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള അനുമതി നൽകുകയും ചെയ്തതോടെയാണ് സമരം വേണ്ടെന്ന് വെച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story