Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്‍സില്‍ ഭവന പദ്ധതി...

മന്‍സില്‍ ഭവന പദ്ധതി കാമ്പയിൻ

text_fields
bookmark_border
നിലമ്പൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്‌റസ മാനേജ്‌മ​െൻറ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മുഅല്ലിം മന്‍സില്‍ ഭവന പദ്ധതി വിജയിപ്പിക്കണമെന്ന് മുഖ്യരക്ഷാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. മുഅല്ലിം മന്‍സില്‍ ഭവനപദ്ധതിയുടെ കാമ്പയിനോടനുബന്ധിച്ച് നിലമ്പൂരിൽ ലഘുലേഖ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഘുലേഖ ടി.കെ. അബ്ദുല്ലക്കുട്ടി ഏറ്റുവാങ്ങി. മേഖലയിലെ വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ, നിലമ്പൂര്‍, മമ്പാട്, ചോക്കാട്, പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളിലെ പത്ത് മതാധ്യാപകർക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഫണ്ട് കണ്ടെത്താനുള്ള കാമ്പയിന് തുടക്കം കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story