Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഇന്‍ഷുറന്‍സ്...

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍‍‍

text_fields
bookmark_border
മങ്കട: മങ്കട ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നു. മാര്‍ച്ച് ഏഴിന് ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിെലയും എട്ടിന് അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകളിെലയും വെള്ളിയാഴ്ച ഒമ്പത്, 10, 11, 12 വാര്‍ഡുകളിെലയും നടക്കും. പത്തിന് 13, 14, 15 വാര്‍ഡുകളിെലയും, 11ന് 16, 17, 18 വാര്‍ഡുകളിെലയും കാര്‍ഡ് പുതുക്കല്‍ മങ്കട ഗ്രാമപഞ്ചായത്ത് ഹാളില്‍‍ നടക്കും. എല്ലാ കാര്‍ഡ് ഉടമകളും പഴയ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍‍ഡ്, 30 രൂപ എന്നിവയുമായി നിശ്ചിത തീയതികളില്‍ പഞ്ചായത്തില്‍ എത്തിച്ചേരണം.
Show Full Article
TAGS:LOCAL NEWS 
Next Story