Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഹിള കോൺഗ്രസ്​...

മഹിള കോൺഗ്രസ്​ അധ്യക്ഷയായി ലതിക സുഭാഷ്​ നാളെ ചുമതലയേൽക്കും

text_fields
bookmark_border
കോട്ടയം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷ് തിങ്കളാഴ്ച ചുമതലയേൽക്കും. രാവിലെ 11ന് തിരുവനന്തപുരത്ത് ഇന്ദിര ഭവനിൽ ചേരുന്ന ചടങ്ങിൽ ബിന്ദു കൃഷ്ണയിൽനിന്ന് ചുമതല ഏറ്റെടുക്കും. കേരളത്തി​െൻറ ചുമതലയുള്ള മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി ഹസീസ് സെയ്ദി​െൻറ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ തുടങ്ങിവരും കെ.പി.സി.സി, പോഷകസംഘടന നേതാക്കളും പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story