Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം^മൈസൂരു...

മലപ്പുറം^മൈസൂരു സൂപ്പർഫാസ്​റ്റ്​ നാളെ മുതൽ

text_fields
bookmark_border
മലപ്പുറം-മൈസൂരു സൂപ്പർഫാസ്റ്റ് നാളെ മുതൽ മലപ്പുറം: മലപ്പുറം ഡിപ്പോയിൽ നിന്ന് മൈസുരുവിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് സൂപ്പർ ഫാസ്റ്റ് സർവിസ് ആരംഭിക്കും. വൈകീട്ട് 5.30ന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 12 മണിക്ക് മൈസുരുവിലെത്തും. മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, കുട്ട വഴിയാകും സർവിസ്. തിരിച്ച് രാവിലെ 6.30ന് മൈസുരുവിൽ നിന്ന് പുറപ്പെടും. ബത്തേരി, കൽപ്പറ്റ, താമരശ്ശേരി വഴിയാകും മടക്കം. ഉച്ചകഴിഞ്ഞ് 1.05ന് മലപ്പുറത്തെത്തും. ബസി​െൻറ ഒാൺലൈൻ റിസർവേഷൻ ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story