Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി ഭവൻ ഉദ്ഘാടനം

വൈദ്യുതി ഭവൻ ഉദ്ഘാടനം

text_fields
bookmark_border
ഷൊർണൂർ: ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിന് വേണ്ടി നാല് കോടി രൂപ ചെലവിൽ നിർമിച്ച വൈദ്യുതി ഭവൻ ഉദ്ഘാടനത്തി​െൻറ സ്വാഗതസംഘ രൂപവത്കരണ യോഗം മൂന്നിന് വൈകുന്നേരം അഞ്ചിന് ഷൊർണൂർ ടി.എം.ആർ.സി വിഷൻ കോൺഫറൻസ് ഹാളിൽ പി.കെ. ശശി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുമെന്ന് ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story