Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് നേതൃപഠന...

യൂത്ത് ലീഗ് നേതൃപഠന ക്യാമ്പ്

text_fields
bookmark_border
തച്ചനാട്ടുകര: 'ഇന്ത്യ എേൻറതുമാണ്' പ്രമേയത്തിൽ േമയ് ഒന്ന് മുതൽ അഞ്ച് വരെ കൂറ്റനാട്ട് നടക്കുന്ന പാലക്കാട് ജില്ല മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തി​െൻറ ഭാഗമായുള്ള പ്രചാരണ പരിപാടികളുടെ തച്ചനാട്ടുകര പഞ്ചായത്ത്തല ഉദ്ഘാടനവും യൂത്ത് ലീഗ് നേതൃപഠന ക്യാമ്പും സമാപിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ ചോലശ്ശീരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എൻ.കെ. അഫ്സൽ റഹ്മാൻ ക്ലാസെടുത്തു. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.പി. അലവി മാസ്റ്റർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.പി.എം. സലീം, ലീഗ് ജില്ല സെക്രട്ടറി എം.എസ്. അലവി, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ഹംസ മാസ്റ്റർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ. സൈതലവി, ഒറ്റപ്പാലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഇ.കെ. സമദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇ.കെ. മൊയ്തുപ്പു ഹാജി, പി.ടി. സൈദ് മുഹമ്മദ്, കെ.പി. കുഞ്ഞുമുഹമ്മദ്, പി. കുഞ്ഞലവി മാസ്റ്റർ, പി.കെ. കരീം ഹാജി, സി.പി. സൈതലവി, അഷ്റഫ് കുരിക്കൾ, ടി.പി. മൻസൂറലി, പി.ടി. സിദ്ദീഖ് ഹംസ കരിമ്പനക്കൽ, നൗഷാദ് നാട്ടുകൽ, യൂസുഫ് പാലോട്, കെ.പി. അഷ്റഫ്, അയ്യപ്പൻ, റഫീഖ് പാറമ്മൽ, സഫ്വാൻ മാസ്റ്റർ, കെ.പി. അലി, ഉനൈസ് ചെത്തല്ലൂർ, നവാസ് കരിമ്പനക്കൽ, ഇല്യാസ് കുന്നുംപുറം, ഇ.കെ. അസ്കർ, ഷാഹുൽ പാറമ്മൽ, റാഫി, അമീൻ നാട്ടുകൽ, ഇ.എം. അനീസ്, സൈനുദ്ദീൻ കണ്ടപ്പാടി, യൂസുഫ് പുതുമനകുളമ്പ്, ഷംസീർ ബാബു, മൻസൂർ പുവ്വത്താണി, സി.പി. സുബൈർ, ട്രഷറർ നിസാർ തെക്കുംമുറി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story