Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയ ആറാട്ട് ഇന്ന്;...

വലിയ ആറാട്ട് ഇന്ന്; പുലാപ്പറ്റ പൂരം നാളെ

text_fields
bookmark_border
പുലാപ്പറ്റ: ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ വലിയാറാട്ട് ശനിയാഴ്ചയും പൂരം ഞായറാഴ്ചയും ആഘോഷിക്കും. വലിയാറാട്ട് ദിനത്തിൽ വൈകീട്ട് 5.30ന് ഗജവീരനോടൊത്ത് കാഴ്ചശീവേലി, തായമ്പക തുടർന്ന് 10.30 മുതൽ ഷാ ബ്രദേഴ്സ്, മണ്ടഴി, മില്ലുംപടി, ചീനിക്കടവ് എന്നീ ഭാഗങ്ങളിൽനിന്നുള്ള കാളവേലകൾ ക്ഷേത്രത്തിലെത്തും. ഞായറാഴ്ച പുലർച്ച രണ്ടിന് കരിമ്പ ദേശംവക കാളവേല പുറപ്പെടും. വൈകീട്ട് അഞ്ചോടെ നാല് ദേശങ്ങളിൽനിന്നുള്ള വേലകൾ നാട് ചുറ്റി ക്ഷേത്രമൈതാനിയിൽ സംഗമിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story