Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘം രൂപവത്കരണ...

സ്വാഗതസംഘം രൂപവത്കരണ യോഗം

text_fields
bookmark_border
ഒറ്റപ്പാലം: ആയുർവേദ ശിരോമണി വേലായുധൻ വൈദ്യർ സർക്കാറിന് സംഭാവന ചെയ്ത സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തി​െൻറയും ഇതിലെ ആയുർവേദ സബ് സ​െൻററി​െൻറയും ഉദ്‌ഘാടനം 18ന് നടക്കും. സ്വാഗതസംഘം രൂപവത്കരിക്കാൻ ശനിയാഴ്ച വൈകീട്ട് 3.30ന് ഒറ്റപ്പാലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ യോഗം ചേരുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story