Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊടൂക്കാപ്പിൽ...

തൊടൂക്കാപ്പിൽ രണ്ടിടത്ത് വാഹനാപകടം

text_fields
bookmark_border
തച്ചനാട്ടുകര: . ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിലുള്ള, റോഡ് പണിക്ക് ഉപയോഗിച്ചിരുന്ന കല്ലിൽ ഇടിക്കുകയായിരുന്നു. എയർ ബാഗ് ഉള്ളതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച കണ്ണൂരിൽനിന്ന് കശുവണ്ടി തോടുമായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് മറ്റൊരു അപകടം. വൈദ്യുത കാലുകൾ അപകടത്തിൽ തകർന്നു. ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 200 മീറ്ററിനകത്താണ് രണ്ട് അപകടവും നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story