Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം. അനന്തൻ അനുസ്മരണം

എം. അനന്തൻ അനുസ്മരണം

text_fields
bookmark_border
തിരൂർ: സി.പി.എം നേതാവായിരുന്ന എം. അനന്തൻ ചരമവാർഷിക അനുസ്മരണ സമ്മേളനം തെക്കുമ്മുറിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, കെ. കൃഷ്ണൻ നായർ, വി. ഗോവിന്ദൻ കുട്ടി, ടി. ദിനേശ് കുമാർ, റഹീം മേച്ചേരി, ഗഫൂർ പി. ലില്ലീസ് എന്നിവർ സംസാരിച്ചു. അഡ്വ. വി. ചന്ദ്രശേഖരൻ സ്വാഗതവും സണ്ണി ടി. ഐപ്പച്ചൻ നന്ദിയും പറഞ്ഞു. തെക്കുമ്മുറിയിൽ റെഡ് വളൻറിയർ പരേഡ്, പ്രകടനം എന്നിവയും നടന്നു. photo tirw anusmaranam: തെക്കുമ്മുറിയിൽ എം. അനന്തൻ അനുസ്മരണ സമ്മേളനം പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story