Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്‌.എഫ്‌ സർവകലാശാല ...

എം.എസ്‌.എഫ്‌ സർവകലാശാല മാർച്ച്​ ഇന്ന്

text_fields
bookmark_border
തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ്‌ സർവകലാശാല ഭരണകാര്യാലയത്തിലേക്ക് ശനിയാഴ്ച എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തും. പരീക്ഷ പേപ്പർ ചോർന്നതിനെതിരെ നടപടിയെടുക്കുക, സർട്ടിഫിക്കറ്റ്‌ അപാകതകൾ പരിഹരിക്കുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എം.എസ്‌.എഫ്‌ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയാണ് ഭരണകാര്യാലയത്തിലേക്ക്‌ മാർച്ച്‌ നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story