Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുമേഖല സ്​ഥാപനങ്ങളെ ...

പൊതുമേഖല സ്​ഥാപനങ്ങളെ സംരക്ഷിക്കണം ^സി.പി.​െഎ സമ്മേളനം

text_fields
bookmark_border
പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കണം -സി.പി.െഎ സമ്മേളനം മലപ്പുറം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് സി.പി.െഎ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ ലൈഫ് കെയർ, എഫ്.എ.സി.ടി, കൊച്ചിൻ ഷിപ്പിയാർഡ്, െകാച്ചിൻ പോർട്ട് ട്രസ്റ്റ്, െഎ.ടി.െഎ, ബി.ഇ.എം.എൽ, െഎ.ആർ.ഇ, ഇൻസ്ട്രമെേൻറഷൻ, എച്ച്.എൻ.എൽ എന്നീ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story