Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐസ് ഫാക്ടറിയിൽനിന്ന്...

ഐസ് ഫാക്ടറിയിൽനിന്ന് അമോണിയം ചോർന്നു

text_fields
bookmark_border
പൊന്നാനി: . അപകടം ഒഴിവായി. മരക്കടവിൽ സലീം ഐസ് ഫാക്ടറിയിൽനിന്നാണ് അമോണിയം ചോർച്ച ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് അമോണിയം ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ജീവനക്കാർതന്നെ ചോർച്ച അടക്കാൻ ശ്രമിച്ചു. അപ്പോഴേക്കും സംഭമറിഞ്ഞ് ഫയർ സ്റ്റേഷൻ ഓഫിസർ നിജീഷ് കുമാറി​െൻറ നേതൃത്വത്തിൽ അഗ്നിശമനസേന സ്ഥലത്തെത്തി. ചോർച്ച പൂർണമായും നിയന്ത്രണ വിധേയമാക്കി. ഐസ് ഫാക്ടറിയിലെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താത്തതാണ് ചോർച്ചക്ക് കാരണമെന്ന് അഗ്നിശമനസേന അംഗങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story