Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൻശിഅ ഇസ്​ലാമിക്‌...

തൻശിഅ ഇസ്​ലാമിക്‌ അക്കാദമി ഉദ്ഘാടനം

text_fields
bookmark_border
വണ്ടൂർ: പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി എസ്.ഐ.ഒ കേരള ഘടകം ആവിഷ്കരിച്ച ഇസ്ലാമിക പഠന സംരംഭമായ തൻശിഅ ഇസ് ലാമിക്‌ അക്കാദമിയുടെ ഏരിയ ഉദ്ഘാടനം സംസ്ഥാന കോഒാഡിനേറ്റർ കെ.പി. അൽമൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല കോഒാഡിനേറ്റർ മുഷ്തബ്സിർ ശർഖി, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഡോ. ഹിഷാം ഹൈദർ, ജമാഅത്തെ ഇസ് ലാമി ഏരിയ വൈസ് പ്രസിഡൻറ് എം. അബ്ദുസമദ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് എ. ഫവാസ്, പി.പി. അൻഷദ്, കെ. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. സംരംഭത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 8289883142, 7025329004 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. wdr photo-sio caption: തൻശിഅ ഇസ്ലാമിക്‌ അക്കാദമിയുടെ ഏരിയതല ഉദ്ഘാടനം വണ്ടൂരിൽ സംസ്ഥാന കോഒാഡിനേറ്റർ കെ.പി. അൽമൽ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story