Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ സുനീറിന്​ ആശ്വാസം പകർന്ന് ക്ലബ് പ്രവർത്തകർ

text_fields
bookmark_border
തുവ്വൂർ: വൃക്കകൾ തകരാറിലായ വ്യക്തിക്ക് ആശ്വാസം പകർന്ന് ജെ.എസ്.സി ക്ലബ് പ്രവർത്തകർ രംഗത്ത്. ചെമ്പ്രശ്ശേരിയിലെ ചേരിപറമ്പൻ സുനീറി​െൻറ ചികിത്സക്ക് വേണ്ടിയാണ് ക്ലബ് പ്രവർത്തകർ തുക സമാഹരിച്ചത്. സുനീർ സഹായ കമ്മിറ്റി അംഗമായ ഹബീബ് ഒടോമ്പറ്റക്ക് ക്ലബ് പ്രസിഡൻറ് സി.കെ. മുഹമ്മദ് പണം കൈമാറി. ക്ലബ് സെക്രട്ടറി പി. ഇബ്രാഹിം അസ്ലം അധ്യക്ഷത വഹിച്ചു. മുജീബ് കളത്തിൽ, അല്ലുരൻ മൂസ, കെ.ബി. അഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ജെ.എസ്.സി ക്ലബ് പ്രവർത്തകർ സമാഹരിച്ച തുക പ്രസിഡൻറ് സി.കെ. മുഹമ്മദ് സുനീർ സഹായ കമ്മിറ്റി ഭാരവാഹിയെ ഏൽപിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story