Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമജ്‌ലിസുന്നൂര്‍...

മജ്‌ലിസുന്നൂര്‍ വാര്‍ഷികവും പ്രാർഥന സദസ്സും

text_fields
bookmark_border
കോഡൂര്‍: വലിയാട് ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സി​െൻറ വാര്‍ഷികത്തി​െൻറ ഭാഗമായി പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. ഒ.എം.എസ്. തങ്ങള്‍ നിസാമി ഉദ്ഘാടനം ചെയ്തു. കെ. അലവിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്. കോയഞ്ഞിക്കോയ തങ്ങൾ, ഓടക്കല്‍ അബ്ദുല്ലക്കുട്ടി, പി.പി. അഹമ്മദ്കുട്ടി മുസ്ലിയാർ, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, വി.പി. ഷിഹാബ് ഫൈസി, പി. അബ്ദുല്‍കലാം ബാഖവി, കെ. ഷറഫുദ്ദീന്‍ ഫൈസി, വി.പി. ഹുസൈന്‍ മുസ്ലിയാർ, പി.പി. മുഹമ്മദ് ഷരീഫ്, ടി. ഷഫീറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. photo: mpm1 skssf - വലിയാട് ടൗണ്‍ എസ്.കെ.എസ്.എസ്.എഫി​െൻറ മജ്‌ലിസുന്നൂര്‍ വാര്‍ഷികം ഒ.എം.എസ്. തങ്ങള്‍ നിസാമി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story